Kadamakudi Tourism Fest 2019
കെട്ടുകാഴ്ച്ച 2019 - കേട്ടറിവ് മാത്രമുള്ള പ്രാചീന കലാരൂപങ്ങൾ നേരിട്ട് ആസ്വദിക്കാം.. കുതിരവണ്ടികളിലും കാളവണ്ടികളിലും ചെറുവഞ്ചികളിലും സഞ്ചരിച്ചു ഓർമകളുടെ പഴകിയ താളുകളിലേക്ക് എത്തിനോക്കാം... ഗൃഹാതുരത്വം തുളുമ്പുന്ന ഗാർഹിക - കാർഷിക - കരകൗശല ഉൽപ്പന്നങ്ങളുടെയും വിപുലമായ ശേഖരം കാണാം. മൃഗങ്ങളുടെയും പക്ഷികളുടെയും മൽസ്യങ്ങളുടെയും അപൂർവമായ പ്രദർശനം കാണാം. നൂറ്റാണ്ടുകൾ പഴക്കമുള്ള മലയാള തനിമയുടെ രുചിവൈവിധ്യങ്ങൾ അനുഭവിച്ചറിയാം. ഉൾനാടൻ ഗ്രാമങ്ങളിലൂടെ ബോട്ട് സവാരി നടത്താം... പാടത്തിറങ്ങി മത്സ്യം പിടിച്ചു പാടവരമ്പത്തിരുന്നു പാചകം ചെയ്തു കഴിക്കാം. പാറിപ്പറക്കുന്ന പക്ഷികൾക്കിടയിലേക്ക് പട്ടം പറത്താം. ഇനിയും ഒരുപാട് വൈവിധ്യങ്ങളായ മത്സരങ്ങളുടെയും കാഴ്ചകളുടെയും പറുദീസ ആയ കടമക്കുടി ടൂറിസം ഫെസ്റ്റിലേക് എല്ലാവര്ക്കും ഹാർദ്ദവമായ സ്വാഗതം...ഡിസംബർ 24 മുതൽ 31 വരെ.
-
Kadamakkudi PanchayathAuthor
-
varappuzha panchayathName of Band or Artist
-
Project Title (Original Language):Kettukazhcha 2019
-
Length:1 hour 1 minute 1 second
-
Country of Origin:India
-
Language:Malayalam
-
Student Project:No